2019 ഡിസംബര്‍ 31 ന് മുമ്പായി കര്‍ഷക തൊഴിലാളി പെന്‍ഷന്‍,വാര്‍ദ്ധക്യകാല പെന്‍ഷന്‍,വികലാംഗ പെന്‍ഷന്‍,50 വയസിന് മുകളില്‍ പ്രയമായ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ,വിധവ പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിച്ചു വരുന്ന മുഴുവന്‍ പെന്‍ഷന്‍ ഗുണഭോക്താക്കളും കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് 2023 ഫെബ്രുവരി 28നകം ഹാജരാക്കണമെന്ന് തില്ലങ്കേരി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മുഴുവന്‍ പെന്‍ഷന്‍ ഗുണഭോക്താക്കളും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
News@Iritty
0
Post a Comment