2016 ൽ തലശ്ശേരിയിൽ നിന്ന് എപി അബ്ദുള്ളക്കുട്ടിയെ പരാജയപ്പെടുത്തി എൻ ഷംസീർ നിയമസഭയിൽ എത്തി. 2021ൽ ആ വിജയം ആവർത്തിച്ചു. വിവാദങ്ങളുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടിയെ പ്രതിരോധിക്കാൻ സംവാദങ്ങളിലും പൊതുയോഗങ്ങളിലും, എ എൻ ഷംസീർ ഉണ്ടായിരുന്നു. കണ്ണൂരിലേക്ക് സ്പീക്കർ സ്ഥാനം കൂടി എത്തുമ്പോൾ , കണ്ണൂർ ലോബി എന്ന വിമർശനം ഉയരുമെങ്കിലും, എ എൽ ഷംസീർ അതിനർഹനാണെന്ന് എല്ലാവരും സമ്മതിക്കും.
ഷംസീർ വരുന്നത് കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്പീക്കറായി; എം ബി രാജേഷ് മന്ത്രിസഭയിലെ ചെറുപ്പക്കാരൻ
News@Iritty
0
Post a Comment