ഓരോ 10 വർഷത്തിനിടയിലും ആധാർ ബയോമെട്രിക് വിവരങ്ങളും താമസം സംബന്ധിച്ച വിവരങ്ങളും പുതുക്കാൻ ആധാർ അതോറിറ്റി (യുഐഡിഎഐ) ജനങ്ങളെ പ്രേരിപ്പിച്ചേക്കും. വിരലടയാളത്തിലും മറ്റും പ്രായത്തിനനുസരിച്ച് വ്യത്യാസം വരുന്നതിനാലാണ് അപ്ഡേഷന് അവസരമൊരുക്കുന്നത്. നിലവിൽ കുട്ടികൾ 5 വയസ്സു കഴിഞ്ഞും 15 വയസ്സു കഴിഞ്ഞും ബയോമെട്രിക് അപ്ഡേഷൻ നടത്തണം.
Post a Comment