Home ഇരിക്കൂർ റോഡിൽ എസ്റ്റേറ്റ് മുക്കിൽ മരം ഹൈവേ റോഡിന് കുറുകെ വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു News@Iritty Monday, August 01, 2022 0 ഇരിക്കൂർ റോഡിൽ എസ്റ്റേറ്റ് മുക്കിൽ മരം ഹൈവേ റോഡിന് കുറുകെ വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു.ബസുകളടക്കമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
Post a Comment