Join News @ Iritty Whats App Group

ഇരിട്ടിയിൽ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞു;


ഇരിട്ടി: ഇരിട്ടിയിൽ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞു അപകടം ആർക്കും പരിക്കില്ല. രാവിലെ സർവീസ് നടത്തുന്നതിനായി ബസ് സ്റ്റാൻഡിലേക്ക് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു. യാത്രക്കാരാരും ബസിൽ ഉണ്ടായിരുന്നില്ല ഇരിട്ടി തവക്കൽ കോപ്ലെക്സിനു സമീപമായിരുന്നു അപകടം

Post a Comment

Previous Post Next Post
Join Our Whats App Group