കണ്ണൂര്‍ അടക്കം ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് പുതുതായി സര്‍വീസ് നടത്താനുള്ള താല്പര്യമാണ് യുഎഇ വ്യക്തമാക്കിയത്. കണ്ണൂര്‍ കൂടാതെ അമൃത്!സര്, തിരുച്ചിറപ്പള്ളി, കോയമ്ബത്തൂര്‍, ?ഗോവ, ഭുവനേശ്വര്‍, ഗുവാഹത്തി, പൂനെ മേഖലകളില്‍ സര്‍വീസ് അനുവദിക്കണം എന്നാണ് ആവശ്യം.
ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ നിന്നാണ് നിലവില്‍ യുഎഇ വിമാന സര്‍വീസ് നടത്തുന്നത്. യുഎഇ വിമാന കമ്ബനികളെ കൂടുതല്‍ വിമാനസര്‍വീസ് നടത്താന്‍ അനുവദിക്കരുതെന്നാണ് ഇന്ത്യന്‍ വിമാന കമ്ബനികളുടെ നിലപാട്.
Post a Comment