പേരാവൂർ : ഉരുൾപൊട്ടിയ പ്രദേശം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും സഹഭാരവാദികളും സന്ദർശിച്ചു 300 ഓളം അന്തേവാസികൾ താമസിക്കുന്ന പേരാവൂർ തെറ്റുവഴിയിലെ മരിയ കൃപാ ഭവനം ജില്ലാ സെക്രട്ടറിയും സന്ദർശിച്ചു മരിയ കൃപ ഭവൻ മാനേജർ സന്തോഷ് അവർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ജില്ലാ സെക്രട്ടറി ധരിപ്പിച്ചു മരിയ കർബാവ് 30 ലക്ഷത്തിന് മുകളിലുള്ള നഷ്ടം ഉണ്ടായതായി മാനേജർ സന്തോഷ് പറഞ്ഞു ജില്ലാ സെക്രട്ടറി യോടൊപ്പം ഇബ്രാഹിം മുണ്ടേരി,അൻസാരി തില്ലങ്കേരി ഒമ്പാൻ ഹംസ,പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ പിവി ഇബ്രാഹിം,പി പി യൂസഫ് ഹാജി,തറാൽ ഹംസ ഹാജി,എ കെ അബ്ദുല്ല ,അബ്ദുസ്സലാം പാണം ബ്രോൻ,കാസിം ചെടികുന്ന്,ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് നസീർ നല്ലൂർ,നിയോജകമണ്ഡലം വൈറ്റ് ഗാർഡ് അംഗങ്ങളായ അജ്മൽ മാസ്റ്റർ,ഗ്രാമപഞ്ചായത്ത് അംഗം റജീന പൂക്കോത്ത് സിറാജ് എന്നിവർ നേതാക്കന്മാരോടൊപ്പം അനുഗമിച്ചു,
Post a Comment