ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.
അലര്‍ട്ട് ഇന്ന്
∙ ഓറഞ്ച്: ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്.
∙ യെലോ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,
∙ പാലക്കാട്, മലപ്പുറം
Post a Comment