Join News @ Iritty Whats App Group

കനത്ത മഴ , നെടുംപൊയിൽ 24ആം മൈലിൽ ഉരുൾ പൊട്ടിയതായി സംശയം;നെടുംപൊയിൽ ടൗണിൽ വെള്ളം കയറി



നെടുംപൊയിൽ 24 മൈലിലും പൂളകുറ്റി തുടിയാടും ഉരുൾപൊട്ടൽ എന്ന് സംശയം. നാലോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിൽ. നെടുംപൊയിൽ ടൗണിൽ വെള്ളം കയറി . കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ പുഴയും കരകവിഞ്ഞൊഴുകുന്നു. വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു.


Post a Comment

Previous Post Next Post
Join Our Whats App Group