ഇരിട്ടി: ഉളിക്കൽ അങ്ങാടിശ്ശേരിത്തട്ട് മാർത്തോമ്മാ മിഷൻ സെന്ററിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പ്ലസ് ടു വിജയികൾക്ക് അനുമോദനവും, പഠനോപകരണ വിതരണവും നടന്നു. സെന്റർ മിഷനറി റവ. ആശിഷ് തോമസ് ഉദ്ഘാടനം ചെയ്തു. മോൻസി വർഗ്ഗീസ്, സജു തോമസ്, ഷൈനി കോളിത്തട്ട്, സിനു ഷിന്റോ, കൃഷ്ണൻ അങ്ങാടിശേരിത്തട്ട് തുടങ്ങിയവർ സംസാരിച്ചു. അറബി ആരോഹണം മാർത്തോമ്മാ, കോളിത്തട്ട് ഹെർമ്മോൺ മാർത്തോമ്മാ ഇടവകകളിലെ സൺഡേ സ്കൂളിന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ സമാഹരിച്ചത്.
Post a Comment