ഉളിയില്‍:കൂരന്‍മുക്കില്‍ മതില്‍ തകര്‍ന്ന് വീണ് വീട്ടമ്മക്ക് പരിക്ക്. വീടിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിലിന്റെ ഒരുഭാഗമാണ് തകര്‍ന്ന് വീണത്. കൂരന്‍മുക്കിലെ സാജിതക്കാണ് പരിക്കേറ്റത്.രാവിലെ രാവിലെ 7.30യോടെ വീടിന് സമീപം വസ്ത്രം കഴുകുന്നതിനിടെയാണ് മതില്‍ തകര്‍ന്ന് വീണത്. സാജിത ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഉളിയിൽ കൂരന്‍മുക്കിൽ മതില്‍ തകര്‍ന്ന് വീണ് വീട്ടമ്മക്ക് പരിക്ക്
News@Iritty
0
Post a Comment