Join News @ Iritty Whats App Group

മട്ടന്നൂർ - ഇരിക്കൂർ റോഡിൽ പുഴയോരം ഇടിഞ്ഞു; ഭാഗിക ഗതാഗത നിയന്ത്രണം


മട്ടന്നൂർ - ഇരിക്കൂർ റോഡിൽ നായിക്കാലി പാലത്ത് കനത്ത മഴയെ തുടർന്നു പുഴയോരത്ത് റോഡിനോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞതിനാൽ ഇനി ഒരറിയപ്പുണ്ടാകുന്നതുവരെ ഭാരവാഹനങ്ങൾക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്ജീനിയർ അറിയിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group