ജില്ലാ വനിത ശിശുവികസന ഓഫീസ് ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. നിരതദ്രവ്യം 3600/ രൂപ. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് നാല് രണ്ട് മണി. വിലാസം ,ജില്ലാ വനിത ശിശുവികസന ഓഫീസ് ,സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ .670002 . ഫോണ്‍: 0497 2700708. ഇ മെയില്‍: wcdkannur@gmail.com
Post a Comment