സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് ഇന്നത്തെ വില 38,400 രൂപയും ഗ്രാമിന് 4800 രൂപയുമാണ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ രാവിലെ പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമായിരുന്നു വർധിച്ചത്. പവന് 38,280 രൂപയും ഗ്രാമിന് 4785 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് ശേഷം പവന് 200 രൂപ കുറഞ്ഞ് 38080 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 4760 രൂപയുമായിരുന്നു.
Post a Comment