വരന്‍ വിവാഹത്തില്‍ പിന്മാറിതിനെ തുടര്‍ന്ന് 16 വയസുകാരി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അത്മഹത്യക്ക് ശ്രമിച്ചു. റെയില്‍വേ ആര്‍പിഎഫ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യ ശ്രമത്തിന് കാരണം .
പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി. യുവതിയുടെ കുടുംബത്തിനും പ്രതിശ്രുത വരന്റെ കുടുംബത്തിനും എതിരെ കേസ് എടുക്കും. പ്രതിശ്രുത വരനെതിരെ പോക്‌സോ കേസും എടുക്കുമെന്നും പൊലീസ് അറിയിച്ചു.
Post a Comment