Join News @ Iritty Whats App Group

കാൽനട യാത്ര പോലും ദുസ്സഹം; ചെളിക്കുളമായി ഹാജി റോഡ് – അയ്യപ്പൻകാവ് റോഡ്


ഇരിട്ടി: കാൽനട യാത്ര പോലും ദുസ്സഹം; ചെളിക്കുളമായി ഹാജി റോഡ് – അയ്യപ്പൻകാവ് റോഡ്.മഴ ശക്തമായതോടെ ചെളിക്കുളമായി വയനാട്, ആറളം എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഹാജി റോഡ് – അയ്യപ്പൻകാവ് റോഡ് കാൽനടയാത്ര പോലും ദുസ്സഹമായതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. 3 മൂന്ന് മാസം മുമ്പ് നവീകരണം തുടങ്ങിയ ഇഴഞ്ഞുനീങ്ങുകയായിരുന്നു റോഡ്. നിര്‍മാണപ്രവര്‍ത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ റോഡിന്‍റെ അവസ്ഥ ഇങ്ങനെയാക്കി. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന റോഡ് മഴ മാറിയാലെങ്കിലും നേരെയാക്കണമെന്ന അഭ്യര്‍ഥന നാട്ടുകാര്‍ക്ക്. 

Post a Comment

Previous Post Next Post
Join Our Whats App Group