മെരുവമ്പായി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മദ്യവയസ്ക്കന്റെ മൃദദേഹം കണ്ടെത്തി
News@Iritty0
മെരുവമ്പായി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ മദ്യവയസ്ക്കന്റെ മൃദദേഹം കണ്ടെത്തി. മൂന്നാം പീടിക കരിയിൽ രജന നിവാസിൽ രാജേന്ദ്രൻ (62) ന്റെ മൃദദേഹമാണ് കൂളിക്കടവ് പുഴയിൽ നിന്നു കണ്ടെടുത്തത്. വ്യാഴാഴ്ച രാവിലെയായിരുന്ന ഇദ്ദേഹം പുഴയിലേക്ക് ചാടിയത്.
Post a Comment