മുഖ്യന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് പി സി ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹമാണ്. വീണ വിജയൻറെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ ബിനാമിയാണ്. മുഖ്യമന്ത്രിയുടെ മക്കൾക്കും കൊള്ളയിൽ പങ്കുണ്ട്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിൽ വൻ റാക്കറ്റ് നടക്കുന്നു. സാമ്പത്തിക ഇടപാടുകൾ ഇ ഡി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിതാവിനൊപ്പമുള്ള മകളുടെ യാത്ര ദുരൂഹമാണെന്നും
പി സി ജോർജ് ആരോപിച്ചു.
Post a Comment