ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിൽ ഇടപെട്ട് രാജ് ഭവൻ. പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം ഗൌരവത്തോടെയാണ് കാണുന്നതെന്ന് രാജ് ഭവൻ അറിയിച്ചു. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ഗവർണർ ഇന്ന് തന്നെ പ്രതികരിച്ചേക്കും
ഭരണഘടനക്കെതിരായ സജി ചെറിയാന്‍റെ പ്രസംഗം; ഇടപെട്ട് ഗവർണർ, പ്രസംഗ വിശദാംശങ്ങൾ ലഭ്യമാക്കാൻ നിർദേശം
News@Iritty
0
Post a Comment