ഇരിട്ടി: ഉളിയിലിൽ വീണ്ടും വാഹനാപകടം. മട്ടന്നൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പാർസൽ കൊണ്ടു പോകുകയായിരുന്നെ മിനി ലോറിയും,മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. കാർ യാത്രികനെ പറിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉളിയിലിൽ വീണ്ടും വാഹനാപകടം; മിനി ലോറിയും കാറും കൂട്ടിയിടിച്ചു.
News@Iritty
0
Post a Comment