Join News @ Iritty Whats App Group

സ്വർണ്ണവില ഉയർന്നു;ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ

സ്വർണ്ണവില  ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ ദിവസത്തേക്കാൾ 200 രൂപ ഉയർന്ന് പവന് 38,400 രൂപയായി. ഈ മാസം രണ്ടിനും ഇതേ നിരക്ക് തന്നെയായിരുന്നു. ഈ മാസത്തെ കേരളത്തിലെ സ്വർണ്ണവില വിവരം ചുവടെ:
1 ജൂലൈ - 38280, 38,080

2 ജൂലൈ - 38400, 38,200

3 ജൂലൈ - 38,200

4 ജൂലൈ - 38,400

Post a Comment

Previous Post Next Post
Join Our Whats App Group