ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷം. ഇന്നലെ അര്ധരാത്രിയോടെയും ആക്രമണം ഉണ്ടായി.പാലപ്പുഴയിൽ ആറളം ഫാം ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സതീഷ് നാരായണന്റെ ഇരുച്ചക്രവാഹനം തകർത്തു.സതീഷ് നാരായണൻ അത്ഭതകരമായി രക്ഷപ്പെട്ടു.
ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ ദേവി പൊന്നപ്പന്റെ കുടിലാണ് ഇന്നലെ പുലർച്ചെ കാട്ടാന തകർത്തത്.കുടിലിൽ താമസക്കാർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Post a Comment