കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. ഇന്ന് ബ്ലാസ്റ്റേഴ്സ് ഇതു ബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രഖ്യാപിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും വനിതാ ഫുട്ബോളിന്റെ വളർച്ചയെ വലിയ രീതിയിൽ ഈ ചുവടുവെപ്പ് സഹായിക്കും. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ വനിതാ ടീമിന്റെയും ടീം ഡയറക്ടർ ആയി രാജാ റിസുവാനെ നിയമിച്ചിരുന്നു .
കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും, പ്രഖ്യാപനം വന്നു
News@Iritty
0
Post a Comment