Join News @ Iritty Whats App Group

കോഴിക്കോട് ദമ്പതികള്‍ വീടിനകത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ

കോഴിക്കോട്: വീടിനകത്ത് ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. പന്തീരങ്കാവ് പാലാഴിയിലാണ് സംഭവം. മധുസൂദനൻ-പങ്കജാക്ഷി ദമ്പതികാളാണ് മരിച്ചത്. ഇവർ തലേദിവസം പെട്രോള്‍ വങ്ങി പോകുന്നത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group