പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മുന്‍ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി. രാജ്യത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മയാണ് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
പരാമര്‍ശം പിന്‍വലിക്കാന്‍ നൂപുര്‍ ശര്‍മ വൈകിയെന്നും സുപ്രീംകോടതി പറഞ്ഞു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എല്ലാം ഡല്‍ഹിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
Post a Comment