Join News @ Iritty Whats App Group

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ ‘പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ച’ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…


ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍(​എം​വി​ഐ)​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.

പ​ത്ത​നാ​പു​രം മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ എ. ​എ​സ് വി​നോ​ദ്കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​യാ​ള്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. ഈ ​മാ​സം 19നാ​ണ് സം​ഭ​വം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​നോ​ദ് കു​മാ​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Post a Comment

Previous Post Next Post
Join Our Whats App Group