Home അയ്യപ്പൻകാവ് കാപ്പും കടവിൽ കാട്ടാന ഇറങ്ങി News@Iritty Friday, July 22, 2022 0 ആറളം കാപ്പും കടവിലെ പുഴയോരത്താണ് കാട്ടാന എത്തിയത്. വനം വകുപ്പ് കാട്ടാനയെ തുരത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ആറളം, പാലപ്പുഴ, കൂടലാട്, അയ്യപ്പൻകാവ് പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment