Join News @ Iritty Whats App Group

പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസ്സ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയതായി പരാതി

പത്തനംതിട്ട: പത്തനംതിട്ട ആങ്ങമുഴിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയി എന്ന് പരാതി. പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലെ ബസ് ഡ്രൈവർക്കെതിരെയാണ് പരാതി. ചിറ്റാറിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയെ ഇയാൾ തട്ടിക്കൊണ്ടു പോയെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. വീട്ടുകാരുടെ പരാതിയിൽ മൂഴിയാർ പൊലീസ് അന്വേഷണം തുടങ്ങി

Post a Comment

Previous Post Next Post
Join Our Whats App Group