Home മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു News@Iritty Sunday, July 17, 2022 0 പേരാവൂർ: പുഴക്കലില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.പൊന്‍വലേരി ബാബുവിന്റെ വീടിന് മുകളിലാണ് റബ്ബര്‍ മരം കടപുഴകിവീണ് വീട് ഭാഗികമായി തകര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. നാട്ടുകാരുടെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റി.
Post a Comment