ഇരിട്ടി സഹകരണ റൂറൽ ബേങ്ക് ആസ്ഥാന മന്ദിരത്തിന്റെയും , നേരം പോക്ക് ശാ ഖയുടെയും , മിനി ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ജൂലൈ 9 ന്
News@Iritty0
ഇരിട്ടി സഹകരണ റൂറൽ ബേങ്ക് ആസ്ഥാന മന്ദിരത്തിന്റെയും , നേരം പോക്ക് ശാ ഖയുടെയും , മിനി ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം 2022 ജൂലായ് 9 ന് വൈകു: 3 മണിക്ക് ബഹു:ഡോ: വി. ശിവദാസൻ എം പി യുടെ അദ്ധ്യക്ഷതയിൽ ബഹു : സഹകണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രി. വി.എൻ. വാസവൻ നിർവ്വഹിക്കുന്നു
Post a Comment