Join News @ Iritty Whats App Group

ചരമം - സിൻഡ്രല്ല സെബാസ്റ്റ്യൻ

ഇരിട്ടി: എടൂർ കാരാപ്പറമ്പിലെ പരേതനായ സെബാസ്റ്റ്യൻ ജോർജ്ജിന്റെ(സിബി ) മകൾ സിൻഡ്രല്ല സെബാസ്റ്റ്യൻ (27) അന്തരിച്ചു. മാതാവ്: ഏലിയാമ്മ വെങ്ങച്ചുവട്ടിൽ കുടുംബാംഗം. സഹോദരങ്ങൾ : സിബില ( പാറ്റ് ന ), പരേതയായ സിലിയ, ആൻഡ്രിയ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 8.45ന് എടൂർ സെന്റ് മേരീസ് ഫോറോന ദൈവാലയത്തിൽ

Post a Comment

Previous Post Next Post
Join Our Whats App Group