സംസ്ഥാനത്തെ എസ് എസ് എൽ സി വിജയശതമാനം ഉയർന്നതിൽ പരോക്ഷ ട്രോളുമായെത്തിയ മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. 'പിള്ളേര് പൊളിയല്ലേ, കുട്ടികൾ പഠിച്ച് പാസാവട്ടെന്ന്, എന്തിനാ ട്രോളാൻ നിൽക്കുന്നെ' എന്നാണ് ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നൽകിയത്. അബ്ദുറബിന്‍റെ പോസ്റ്റും ശിവൻകുട്ടി പങ്കുവച്ചിട്ടുണ്ട്.
'പിള്ളേര് പൊളിയല്ലേ, എന്തിനാ ട്രോളാൻ നിൽക്കുന്നെ; അബ്ദുറബിന് മറുപടിയുമായി ശിവൻകുട്ടി
News@Iritty
0
Post a Comment