ഇരിട്ടി: കണ്ണൂർ റൂറൽ അഡീ. എസ്.പി പ്രിൻസ് ഏബ്രഹാമിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പൊലിസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകി.
തൃശൂർ റേഞ്ച് സ്പെഷ്യൽ ബ്രാഞ്ച് പൊലിസ് സൂപ്രണ്ടായി നിയമിച്ചു. ഇരിട്ടിയിൽ എസ് ഐ ആയും സി ഐ ആയും ഡി വൈ എസ് പി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Post a Comment