Home നികുതിദായകരുടെ ഫോൺനമ്പർ നൽകണം News@Iritty Saturday, June 25, 2022 0 ഇരിട്ടി നഗരസഭയിൽ ഇ-ഗവേണൻസിന്റെ ഭാഗമായി നികുതിദായകർക്ക് നികുതിയുടെ വിവരങ്ങൾ എസ്.എം.എസ്. ആയി ലഭിക്കുന്നതിന് നഗരസഭയിലെ എല്ലാ നികുതിദായകരും ഫോൺനമ്പർ നഗരസഭ ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
Post a Comment