Home മട്ടന്നൂർ- ഇരിക്കൂർ റോഡിൽ ഗതാഗത നിയന്ത്രണം News@Iritty Thursday, June 02, 2022 0 മട്ടന്നൂര്‍ - ഇരിക്കൂര്‍ റോഡിന്റെ ടാറിംഗ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് രാത്രി 8.30 മുതല്‍ ജൂണ്‍ 6 വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. രാത്രി 8.30 മുതല്‍ രാവിലെ 6 മണി വരെയാണ് ഗതാഗത നിയന്ത്രണം.
Post a Comment