Join News @ Iritty Whats App Group

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് പിഎസ്സി; ഔദ്യോഗിക വെബ്സൈറ്റില്‍ അറിയാം


14 ജില്ലകളിലും എല്‍.പി.എസ്.റ്റി തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകള്‍  പ്രസിദ്ധീകരിച്ചു. പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ റാങ്ക് ലിസ്റ്റ് പരിശോധിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. പി.എസ്.സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ അറിയിപ്പുള്ളത്. വിവിധ വകുപ്പുകളിലേക്കുള്ള എല്‍ ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ്, സാധ്യത ലിസ്റ്റുകള്‍, പി.എസ്.സി ജില്ലാടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു. 


Post a Comment

Previous Post Next Post
Join Our Whats App Group