ഇരിട്ടി: ഇടവേലി ഗവ.യുപി സ്കൂളിന് സമീപത്തെ ക്ഷേത്രക്കുളത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 65 വയസ് തോന്നിക്കുന്ന സ്ത്രീയുടെ ജഡം കണ്ടെത്തിയത് ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുക്കാൻ അഗ്നിശമന സേനയുടെ സഹായം തേടിയിട്ടുണ്ട്.
Post a Comment