Join News @ Iritty Whats App Group

കണ്ണൂർ-മുംബൈ ഇൻഡിഗോ സർവീസ് അടുത്തമാസം

 കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് ഇൻഡിഗോയുടെ സർവീസ് അടുത്തമാസം തുടങ്ങും. ജൂലായ് ഏഴുമുതൽ ബുക്കിങ് തുടങ്ങും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസ്.

മുംബൈയിൽനിന്ന് ഉച്ചയ്ക്ക് 12.15-ന് പുറപ്പെട്ട് രണ്ടിന് കണ്ണൂരിലെത്തും. 2.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.15-ന് മുംബൈയിലെത്തുന്ന വിധത്തിലാണ് സമയക്രമം. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഗോ ഫസ്റ്റ് (ഗോ എയർ) എയർലൈൻസ് മുംബൈയിലേക്ക് പ്രതിദിന സർവീസ് നടത്തുന്നുണ്ട്


Post a Comment

Previous Post Next Post
Join Our Whats App Group