Join News @ Iritty Whats App Group

ഇരിട്ടി നഗരസഭ ഗവണ്‍മെന്റ് ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍സൗജന്യ അസ്ഥിസാന്ദ്രത നിര്‍ണയ ക്യാമ്പ്

ഉളിയില്‍ പ്രവര്‍ത്തിക്കുന്ന ഇരിട്ടി നഗരസഭ ഗവണ്‍മെന്റ് ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ ജൂണ്‍ 7 ന് ചൊവ്വാഴ്ച സൗജന്യ അസ്ഥിസാന്ദ്രത നിര്‍ണയ ക്യാമ്പ് 
നടത്തും. രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിക്കും ഇടയില്‍ 0490 2433800 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group