ഇരിട്ടി: ജബ്ബാർകടവിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചു ഓരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്ക്. ചാക്കാട് സ്വദേശിയായ ഷുഹൈൽ ആണ് മരിച്ചത്. ചക്കാട് സ്വദേശി ഷുഹൈബ്,കല്ലുമുട്ടി സ്വദേശി രാജീസ് എന്നിവർക്കാണ് പരിക്ക് പറ്റിയത്.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment