കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് എയർ ഇന്ത്യയുടെ സർവീസ് തുടങ്ങി. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 10.20-ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം 12.20-ന് മസ്‌കറ്റിൽ എത്തും. തിരികെ മസ്കറ്റിൽനിന്ന് 4.30-ന് പുറപ്പെടുന്ന വിമാനം 9.20-ന് കണ്ണൂരിൽ എത്തും
Post a Comment