ഇരിട്ടി പഴയപാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ഗതാഗതം നിരോധിച്ചു
News@Iritty0
ഇരിട്ടി:ഇരിട്ടി പഴയപാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ പാലത്തിലൂടെയുള്ള കാൽനടയുൾപ്പെടെയുള്ള ഗതാഗതം ജൂൺ 29 മുതൽ ഒരു മാസത്തേക്ക് ഗതാഗതം നിരോധിച്ചതായി അസി. എൻജീനിയർ അറിയിച്ചു.ഇത് വഴി യാത്ര ചെയ്യുന്നവർ പുതിയ പാലം വഴി പോകേണ്ടതാണ്.
Post a Comment