തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വര്‍ധിച്ചു. കടം 3,32,291 കോടിയിലെത്തിയെന്ന ധനമന്ത്രിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമായെന്ന് പ്രതിപക്ഷം ആരോപിച്ചു.
Post a Comment