രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ 11,574 പേര്‍ രോഗമുക്തരായി. 99,602 പേര്‍ നിലവില്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post a Comment