ക്ഷേത്രകലാ അക്കാദമിയില്‍ വനിതകള്‍ക്കുള്ള ചെണ്ടമേളം പരിശീലനം തുടങ്ങുന്നു. താല്‍പര്യമുള്ള 18നും45 ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. www.kshethrakalaacademy.orgല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ജൂണ്‍ എട്ടിന് വൈകിട്ട് നാല് മണിക്കകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, 670303 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍ : 0497 2986030.
Post a Comment