പയ്യോളിയില്‍ ബിഎഡ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
News@Iritty0
പയ്യോളി അയനിക്കാട് ബിഎഡ് വിദ്യാര്‍ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഗവ. ബിഎഡ് കോളേജ് വിദ്യാര്‍ഥിനി അഭിരാമി (23)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 യോടെയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല.
Post a Comment