വയനാട്: ജോലിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെ ജിഎസ്ടി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്‍റ് ടാക്സ് ഓഫീസർ നോർബർട്ടിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊല്ലം സ്വദേശിയാണ്. വയനാട് എടവകയിലെ സുഹൃത്തിന്‍റെ വീട്ടിൽ രണ്ട് ദിവസം മുൻപ് താമസിക്കാന്‍ എത്തിയതായിരുന്നു നോർബർട്ട്. സുഹൃത്താണ് മുറിയിൽ ഇയാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല.
ജോലിയില്‍ നിന്ന് നാളെ വിരമിക്കാനിരിക്കെ ജിഎസ്ടി ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍
News@Iritty
0
Post a Comment