സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ ആന്റ് മെയില്‍ നഴ്സിനെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു. സ്റ്റാഫ് നഴ്സിന് അംഗീകൃത നഴ്സിങ് ബിരുദം അല്ലെങ്കില്‍ ജി എന്‍ എം കോഴ്സും ലാബ് ടെക്നീഷ്യന് ഡി എം ഇ അംഗീകാരമുള്ള ഡി എം എല്‍ ടി അല്ലെങ്കില്‍ ബി എസ് സി എം എല്‍ ടിയുമാണ് യോഗ്യത. അഭിമുഖം ജൂണ്‍ മൂന്നിന് രാവിലെ 9 മണിക്ക് കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ നടക്കും. ഫോണ്‍: 0497 2771300
Post a Comment